Type Here to Get Search Results !

Bottom Ad

എയ്ഡ്‌സ് ദിനം: ജനറല്‍ ആശുപത്രിയില്‍ ബോധവല്‍ക്കരണം നടത്തി


കാസര്‍കോട് (www.evisionnews.in): ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രിയില്‍ നടന്ന ബോധവല്‍ക്കരണ പരിപാടി നഗരസഭാ ആരോഗ്യസ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ എ. അബ്ദുല്‍ റഹ്മാന്‍ കുഞ്ഞു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 
ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. വെങ്കട്ട ഗിരി അധ്യക്ഷത വഹിച്ചു. ഡോ. പി. കൃഷ്ണനായക് സ്വാഗതം പറഞ്ഞു. ഡോ. ജനാര്‍ധന നായക് സി.എച്ച് മുഖ്യ പ്രഭാഷണം നടത്തി. ടിബി ഓഫീസര്‍ ഡോ. രവിപ്രസാദ്, ഡോ. അഹ്മദ് സുബൈര്‍, ജോളിജോസഫ്, അനില്‍കുമാര്‍, സുജാ മോള്‍ പ്രസംഗിച്ചു.

evisionnews


Keywords: Kasaragod-genaral-hospital-aids-day-december-e abdul rahman-health-chaiman

Post a Comment

0 Comments

Top Post Ad

Below Post Ad