നീലേശ്വരം (www.evisionnews.in) : ടൗണില്‍ ലോട്ടറി വില്‍പനക്കാരന്‍ ആനച്ചാലിലെ എ. രാഘവന്‍ (55) നിര്യാതനായി.
മാതാവ്: ചിരുത. ഭാര്യ: രമണി മുഴക്കോത്ത്. മക്കള്‍: രമ്യ (ചെറുവത്തൂര്‍ ദിനേശ് ബീഡി ബ്രാഞ്ച്), രഞ്ജിത് (ദല്‍ഹി). മരുമകന്‍: സുധീഷ്. സഹോദരങ്ങള്‍: ബാബുരാജ്, ശാന്ത, രാധ, ബീന.
Keywords: Kasaragod-nileshwer-town-lottery-anachal-ragavan-obituary
.jpg)
Post a Comment
0 Comments