Type Here to Get Search Results !

Bottom Ad

പോസ്‌റ്റോഫീസ് ജിവനക്കാരന്‍ അസുഖംമൂലംമരിച്ചു


പെര്‍ള (www.evisionnews.in): അസുഖത്തെതുടര്‍ന്ന് അംഗടിമുഗര്‍ സ്വദേശി മരിച്ചു. കുമ്പള പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്തിരുന്ന അംഗടിമുഗര്‍ പെര്‍ലാടത്തെ കെ.ടി ഇഖ്ബാല്‍ (55) ആണ് മരിച്ചത്. മാലിക്ദീനാര്‍ ആശുപത്രിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അന്ത്യം.



Keywords: Kasaragod-postoffice-died-obt-malikdeenar

Post a Comment

0 Comments

Top Post Ad

Below Post Ad