Type Here to Get Search Results !

Bottom Ad

ഇടക്കാവില്‍ മുഹമ്മദ് ഹാജി നിര്യാതനായി

നീലേശ്വരം (www.evisionnews.in) : മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്‌കൂള്‍ റിട്ട. പ്യൂണ്‍ ഇടക്കാവില്‍ മുഹമ്മദ് ഹാജി (75) നിര്യാതനായി. 

ഭാര്യ: ഖദീജ. മക്കള്‍: ഇബ്രാഹിം ഖലീല്‍ (അബുദാബി), ശിഹാബ്, അസിനാര്‍ (ഇരുവരും ഖത്തര്‍). നഫീസത്ത്, ഉമൈബ, റഷീദ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, മുഹമ്മദ് അലി, കുഞ്ഞഹമ്മദ്, മിസ്‌രിയ. സഹോദരങ്ങള്‍: കുഞ്ഞാമി, നഫീസ, ഖദീജ.

Keywords: Kasaragod-marakkavu-peon-died-obituary

Post a Comment

0 Comments

Top Post Ad

Below Post Ad