Type Here to Get Search Results !

Bottom Ad

നാലാംമൈലില്‍ ഇന്നോവ കാറിനും ബുള്ളറ്റ് ബൈക്കിനും തീയിട്ടു


വിദ്യാനഗര്‍: (www.evisionnews.in)   വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും ബൈക്കിനും തീയിട്ടു. നാലാംമൈലിലെ ശാഹിദിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറിനും ബുള്ളറ്റ് ബൈക്കിനുമാണ് തീയിട്ടത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. തീ ഉയരുന്നത് കണ്ട് ഞെട്ടിയുണര്‍ന്ന വീട്ടുകാരും അയല്‍വാസികളും ചേര്‍ന്നാണ് തീയണച്ചത്. 
നാലും രണ്ടും ദിവസങ്ങള്‍ക്ക് മുമ്പാണ് വാഹനങ്ങള്‍ വാങ്ങിയത്. ശാഹിദിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.



Keywords: Vidyanagar, Nalammail, Car, Bike, Shahid, Vidyanagar police, Innova car, Bullet Bike

Post a Comment

0 Comments

Top Post Ad

Below Post Ad