കോഴിക്കോട്: (www.evisionnews.in) മദ്യനയത്തില്‍ മാറ്റം വേണ്ടെന്ന് മുസ്ലീം ലീഗ്. പ്രായോഗികത കണക്കിലെടുത്ത് ചില മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
മാറ്റങ്ങളേക്കുറിച്ച് യു.ഡി.എഫിനെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇത് ബോധ്യപ്പെട്ടാല്‍ മാത്രമേ ലീഗ് മദ്യനയത്തിലെ മാറ്റങ്ങള്‍ക്ക് കൂട്ടുനില്‍ക്കുവെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജിദ് വ്യക്തമാക്കി.
Keywords; Kozhikkode, Muslim League, madya nayam, Chief Minister, K.P.A majeed, U.D.F

Post a Comment
0 Comments