അഡ്‌ലൈസ്: (www.evisionnews.in) ഓസ്‌ട്രേലിയയുമായുള്ള ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. 48 റണ്‍സിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്.
രണ്ടാം ഇന്നിംഗ്‌സില്‍ 364 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഓള്‍ ഔട്ടായി. വിരാട് കോഹ്‌ലിയും മുരളി വിജയും ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും നഥാന്‍ ലിയോണ്‍ ഏഴ് വിക്കെറ്റെടുത്ത് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തു.
Keywords: Adalaid test, Virat Kohli, Australia, second innings, Virat Kohli, Murali vijay, Nathan Lion

Post a Comment
0 Comments