Type Here to Get Search Results !

Bottom Ad

ഏക സിവില്‍ കോഡ് മതേതര ഇന്ത്യക്ക് ഭീഷണി : ചെര്‍ക്കളം അബ്ദുള്ള

കാസര്‍കോട്: (www.evisionnews.in)നാനതത്വത്തിലെ ഏകത്വത്തില്‍ അഭിമാനിക്കുന്ന ഇന്ത്യയുടെ സകല നന്മകളെയും ഇല്ലായ്മ ചെയ്യയലാണ് ഏക സിവില്‍കോഡ് നടപ്പിലാക്കുന്നതിലൂടെ സംഭവിക്കാന്‍ പോകുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു. 

ഭരണഘടന ശില്‍പ്പികള്‍ മൗലീകാവകശമായി നാടിന് സമര്‍പ്പിച്ചതാണ് ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള അവകാശം. 

സഹസ്രാബ്ദങ്ങള്‍ പിന്നിട്ട രാജ്യത്തെ മഹത്വപ്പെടുത്തുന്നതും വൈവിധ്യങ്ങള്‍ക്കിടയിലെ ഏകത്വമാണ്. ഇത് സംരക്ഷിക്കപ്പെടാന്‍ മതേതര ഇന്ത്യ സജ്ജമാകണമെന്നും ചെര്‍ക്കളം കൂട്ടിച്ചേര്‍ത്തു. 


evisonnews

keywords : kasargod-civilcode-india-threaten

Post a Comment

0 Comments

Top Post Ad

Below Post Ad