Type Here to Get Search Results !

Bottom Ad

ഗ്രീന്‍ സ്റ്റാര്‍ ട്രോഫി: ബിന്നി പെര്‍ള ചാംപ്യന്‍മാര്‍


ബദിയടുക്ക: (www.evisionnews.in)  ബദിയടുക്ക പുളിന്റടിയില്‍ നടന്ന ഗ്രീന്‍ സ്റ്റാര്‍ ട്രോഫി അണ്ടര്‍ ആം ക്രിക്കറ്റില്‍ ബിന്നി പെര്‍ള ടീം ചാംപ്യന്മാര്‍.ഫൈനലില്‍ കരുത്തരായ ഗാലക്‌സി പള്ളങ്കോടിനെ തകര്‍ത്താണ് ബിന്നി പെര്‍ള ജേതാക്കളായത്. യൂസഫിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഫൈനലില്‍ ടീമിന് തുണയായത്.
 മികച്ച വിക്കറ്റ് കീപ്പറായി ശമീദിനെയും 'ഡിസിപ്ലിന്‍ പ്ലയറായി'  മൊയ്തു പെര്‍ളയെയും തെരെഞ്ഞെടുത്തു. ബാറ്റിങ്കിലും ബൗളിങ്ങും തിളങ്ങിയ യൂസഫാണ് മാന്‍ ഓഫ് ദ മാച്ച്. വിജയികളെ ബാംഗ്ലൂര്‍ കെ.എം.സി.സി എണ്‍മകജെ പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു.


evisionnews


Keywords: Green start trophy Champions, Badiaduka, Puleendadi, Galaxy Pallangod, Man of the match, Banglore K.M.C.C Enmakaje Panchayath Committee

Post a Comment

0 Comments

Top Post Ad

Below Post Ad