Type Here to Get Search Results !

Bottom Ad

ഉപ്പള സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു

റിയാദ് (www.evisionnews.in): ഉപ്പള സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു. ഉപ്പളയിലെ മുഹമ്മദ് (55) ആണ് മരിച്ചത്. ഇരുപത്തഞ്ച് വര്‍ഷമായി റിയാദിലെ ഒരു കമ്പനിയില്‍ പാചകക്കാരനായി ജോലി ചെയ്തുവരുന്നതിനിടെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.


evisionnews


Keywords: Kasaragod-Riyad-heart-attack-uppala-company-died

Post a Comment

0 Comments

Top Post Ad

Below Post Ad