Type Here to Get Search Results !

Bottom Ad

സ്വര്‍ണവില കുറഞ്ഞു


കൊച്ചി: (www.evisionnews.in)  സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 19400 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2425 രൂപയുമായി. ശനിയാഴ്ച 19520 രൂപയായിരുന്നു പവന്റെ വില. 
ആഗോള വിപണിയിലെ വിലയിടിവാണ് ഇവിടെയും പ്രതിഫലിച്ചത്.

evisionnews


Keywords: Gold rate, decrese, International price, 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad