Type Here to Get Search Results !

Bottom Ad

ഹാരിസിന്റെ കുടുംബത്തിന് കൈതാങ്ങായി ഗ്രീന്‍സ്റ്റാര്‍

കാസര്‍കോട്(www.evisionnews.in):യൂത്ത് ലീഗ് നേതാവ് ഹാരിസിന്റെ കുടുംബത്തിന് ഗ്രീന്‍സ്റ്റാര്‍ സമാഹരിച്ച അരലക്ഷം രൂപ ചെങ്കള പഞ്ചായത്ത് അംഗം സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി കൈമാറി.
സാംസ്‌കാരിക സമ്മേളനവും ഫഌ് ലൈറ്റ് ടൂര്‍ണമെന്റും സംഘടിപ്പിച്ചാണ് സഹായത്തിനുള്ള തുക കണ്ടെത്തിയത്. അബ്ദുദുല്ല കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് അലങ്കോല്‍ അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട്, സീതാറാം മാസ്റ്റര്‍, കൃഷ്ണന്‍, എന്‍.ബി ബഡുവന്‍ കുഞ്ഞി, ഹസന്‍ നെക്കര, പുരുഷോത്തമന്‍ നായര്‍, ഹമീദലി മാവിനക്കട്ട, അലി സിഎച്ച്, ഹനീഫ് അലങ്കോല്‍, സലീം എന്‍.എ  പ്രസംഗിച്ചു.

evisionnews


Keywords: Kasaragod-youthleague-fund-badiyakukka

Post a Comment

0 Comments

Top Post Ad

Below Post Ad