പട്‌ല (www.evisionnews.in): യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബിന്റെ 11ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 24ന് നടത്താന്‍ തീരുമാനിച്ചു. കേരളത്തിലെയും കര്‍ണ്ണാടകയിലെയും പ്രമുഖ ഫുട്‌ബോള്‍ താരങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ചെയര്‍മാന്‍ ഇഖ്ബാല്‍, കണ്‍വീനര്‍ സാലി, ട്രഷറര്‍ നാഫിഅ് പടഌ സാബിര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod-patla-football-chairman-kerala-tournament

Post a Comment
0 Comments