Type Here to Get Search Results !

Bottom Ad

ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് ചൈന; എബോളയെ പ്രതിരോധിക്കാന്‍ മരുന്ന് കണ്ടുപിടിച്ചെന്ന് റിപ്പോര്‍ട്ട്

ചൈന (www.evisionnews.in): ലോകം ഏറെ ഭീതിയോടെ കണ്ടിരുന്ന എബോള രോഗത്തെ പ്രതിരോധിക്കാന്‍ 'അത്ഭുതസിദ്ധിയുള്ള' മരുന്നുമായി ചൈന രംഗത്ത്. മനുഷ്യരില്‍ മരുന്ന് വിജയകരമായി പരീക്ഷിച്ചതായും എബോള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുമെന്നും ചൈനയുടെ പ്രതിരോധ വക്താവ് യാംഗ് യൂജിന്‍ വ്യക്തമാക്കി. 

അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സില്‍ വികസിപ്പിച്ചെടുത്ത മരുന്ന് ഡിസംബറിലാണ് മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയത്. വിവിധ രാജ്യങ്ങളിലായി ഏഴായിരം ഏഴായിരം പേര്‍ മരിച്ചതായും മരണസംഖ്യഇനിയും ഉയരുമെന്ന ആശങ്കയും ലോകം പങ്കുവെക്കുന്നതിനിടയിലാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ച് മരുന്ന് പരീക്ഷണം വിജയം കണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

evisionnews


Keywords: international-china-ebola-




Post a Comment

0 Comments

Top Post Ad

Below Post Ad