ചെന്നൈ (www.evisionnews.in): ചെന്നൈ വിമാനത്താവളത്തില്‍ 20കോടിയുടെ ലഹരി വസ്തുക്കള്‍ പിടികൂടി. നിരോധിതലഹരി വസ്തുവായ എഫ്രിഡിനാണ് കസ്റ്റംസ് സംഘം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് മലേഷ്യന്‍ യുവതികളെ കസ്റ്റഡിയിലെടുത്തു.
Keywords: nationalnews-chennai-airport-efridin-founded-costudy
Post a Comment
0 Comments