Type Here to Get Search Results !

Bottom Ad

രഘുബര്‍ ദാസ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

റാഞ്ചി (www.evisionnews.in): ബി.ജെ.പി നേതാവ് രഘുബര്‍ ദാസ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി. നിയമസഭാ കക്ഷിയോഗം ഐക്യകണ്‌ഠേനെയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ ഗിരിവര്‍ഗ്ഗക്കാരനല്ലാത്ത നേതാവാണ് രഘുബര്‍ ദാസ്.

81 സീറ്റില്‍ 42 സീറ്റ് നേടിയാണ് ബി.ജെ.പി ഝാര്‍ഖണ്ഡില്‍ വിജയിച്ചത്. 59 കാരനായ രഘുബര്‍ ദാസ് ഷിബു സോറന്‍ സര്‍ക്കാരില്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയും ബി.ജെ.പി പ്രസിഡന്റുമായിരുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ദേശീയ നേതൃത്വത്തിന്റെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു.

evisionnews


Keywords: National-jargand-bjp-chief minister-ragubardas
Tags

Post a Comment

0 Comments

Top Post Ad

Below Post Ad