ചെന്നൈ:(www.evisionnews.in)സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും വിവാഹ മോചിതരാകും. വിവാഹ മോചനത്തിനായി ചെന്നൈ കുടംബ കോടതിയില്‍ ലിസി അപേക്ഷ നല്‍കി. കേസ് അടുത്ത മാസം കോടതി പരിഗണിക്കും. പ്രിയദര്‍ശന്‍ ലിസി ദന്പതികള്‍ വിവാഹമോചിതരാകുമെന്ന് ഏറെ നാളായി വാര്‍ത്ത വന്നിരുന്നുവെങ്കിലും ഇരുവരും അത് നിഷേധിക്കുകയായിരുന്നു.1990ല്‍ വിവാഹം ചെയ്ത ഇരുവരും 24 വര്‍ഷം നീണ്ട ദാന്പത്യ ജീവിതമാണ് അവസാനിപ്പിക്കുന്നത്.
keywords : director-priyadhershan-lissy-diverse

Post a Comment
0 Comments