Type Here to Get Search Results !

Bottom Ad

കോണ്‍ഗ്രസ് അംഗത്വ വിതരണം നടത്തി

evisionnews.in

കാസര്‍കോട് (www.evisionnews.in) : കോണ്‍ഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള അംഗത്വ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് അഡ്വ സികെ ശ്രീധരന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ശ്രീ രാമകൃഷ്ണ റാവു, ശ്രീമതി മേലത്ത് പത്മാവതിയമ്മ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ പാദൂര്‍ കുഞ്ഞാമു ഹാജി എന്നിവര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. 
കെപിസിസി എക്‌സിക്യൂട്ടിവ് അംഗങ്ങളായ പി. ഗംഗാധരന്‍ നായര്‍, അഡ്വ. എംസി ജോസ്, ഡിസിസി ഭാരവാഹികളായ തച്ചങ്ങാട് ബാലകൃഷ്ണന്‍, പികെ ഫൈസര്‍, എ.എ കയ്യംകൂടല്‍, കെവി ഗംഗാധരന്‍, എസ്. സോമന്‍, ബ്ലോക്ക് പ്രസിഡന്റുമാരായ ആര്‍ ഗംഗാധരന്‍, കെ.പി കുമാരന്‍ നായര്‍. കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, ഡി.വി ബാലകൃഷ്ണന്‍, ഉമ്മര്‍ ബോര്‍ക്കള സംബന്ധിച്ചു.



Keywords; kasaragod-membership-congress-dcc-election-advt

Post a Comment

0 Comments

Top Post Ad

Below Post Ad