Type Here to Get Search Results !

Bottom Ad

സൈബര്‍ ലോകത്തെ 'കുണിയ മഹല്ല് നിവാസികള്‍' ഷാര്‍ജയില്‍ ഒത്തുകൂടി

ഷാര്‍ജ: (wwww.evisionnews.in)  കുണിയ മഹല്ല് നിവാസികള്‍ എന്ന പേരിലുള്ള വാട്‌സ് ആപ്പ് കൂട്ടായ്മ ഷാര്‍ജയില്‍ ഒത്തു ചേര്‍ന്നു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് യൂണിവേഴ്‌സല്‍ കമ്പനിയുടെ അടുത്തായി നടന്ന സംഗമത്തില്‍ നാടിന്റെ നന്മയ്ക്കും നാനോന്മുഖ പുരോഗതിക്കും വേണ്ടി സൈബര്‍ ലോകത്തെ കൂട്ടുകാര്‍ കൈകോര്‍ത്തു. ആഭാസകരമായ ഒരു ഒത്തുചേരല്‍ എന്നതിന് പകരം പുണ്യറബീഇല്‍ പ്രവാചകരുടെ പാവന സ്മരണകളുയര്‍ത്തുന്ന മൗലൂദ് പാരാണയത്തിനും ദിക്‌റുകള്‍ക്കും കൂട്ടായ്മക്കാര്‍ സമയം കണ്ടെത്തി. ഭാവിയില്‍ കൂട്ടായ്മയുടെ പ്രവര്‍ത്തനം മുമ്പോട്ട് കൊണ്ട് പോകാനായി അബ്ദുല്‍ റൗഫ് കെ, ഉമ്മര്‍ കെ .കെ, ഹബീബ് അബ്ദുള്ള എന്നിവരെ ഏല്‍പിച്ചു.

evisionnews


Keywords: Cyber world, ,Kunia Mahall Nivasikal, Whats app, Moulood
Tags

Post a Comment

0 Comments

Top Post Ad

Below Post Ad