Type Here to Get Search Results !

Bottom Ad

ഷൂട്ടൗട്ട് മത്സരം: ബ്രദേഴ്‌സ് വെടിക്കുന്ന് ജേതാക്കള്‍


പൊയിനാച്ചി: (www.evisionnews.in)  പൊയിനാച്ചി നേതാജി ക്ലൂബ് നടത്തിയ ഷൂട്ടൗട്ട് മത്സരത്തില്‍ ബ്രദേഴ്‌സ് വെടിക്കുന്ന് ഒന്നാംസ്ഥാനം നേടി. നന്മ പൊയിനാച്ചിക്കാണ് രണ്ടാംസ്ഥാനം. ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി മത്സരം ഉദ്ഘാടനം ചെയ്തു. ക്ലൂബ് പ്രസിഡന്റ് രാജന്‍ കെ. പൊയിനാച്ചി സമ്മാനം നല്കി.
ജയേഷ് നെല്ലിയടുക്കം, പ്രദീഷ് നെല്ലിയടുക്കം, ചന്ദ്രന്‍ പി.ജി., വി.രത്‌നാകരന്‍, പി.ഹരിഹരന്‍, രാജേഷ് പുതുവാക്കി, ഉണ്ണിക്കൃഷ്ണന്‍ താന്നിക്കാല്‍ എന്നിവര്‍ സംസാരിച്ചു.


Keywords: Shootout match, Brothers Vedikkunn winners, 

Post a Comment

0 Comments

Top Post Ad

Below Post Ad