കാസര്‍കോട്: (www.evisionnews.in)കാസര്‍കോട് നഗരസഭയടക്കം വിവിധ പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുന്ന ബാവിക്കരയിലെ സ്ഥിരം തടയണ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍(ഐ.എന്‍.ടി.യു.സി) യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി പ്രഭാകരന്‍ കരിച്ചേരി ഉദ്ഘാടനം ചെയ്തു. വേണുഗോപാലന്‍, വിന്‍സന്റ്ക്രാസ്റ്റ, താരേശ്കുമാര്‍, മണികണ്ഠന്‍ പ്രസംഗിച്ചു.
keywords : bavikkara-panchayath-water-authority
.jpg)
Post a Comment
0 Comments