കാസറകോട്ജി:(www.evisionnews.in)ല്ലാ ക്രിക്കറ്റ് ലീഗ് എ-ഡിവിഷന്‍ മല്‍സരത്തില്‍ വിന്നേര്‍സ് ചെര്‍ക്കള യുണൈറ്റഡ് പരവനടുക്കയെ 6വിക്കറ്റിന് പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത യുണൈറ്റഡ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് നേടി.അഷ്‌റഫ് അലി 3 വിക്കറ്റുക്ള്‍ നേടി. മറുപടി ബാറ്റ് ചെയ്ത വിന്നേഴ്‌സ് 14.4 ഓവറില്‍ ലക്ഷ്യം കണ്ടു.അബ്ദുല്‍ കലാം ആസാദ് 30 റണ്‍സ് നേടി.
മറ്റൊരു മത്സരത്തില്‍ഹാപ്പി ഉളിയത്തടുക്ക ടി.സി.സി തളങ്കരയെ 6 വിക്കറ്റിന്പരാജയപ്പെടുത്തി. ആദ്യംബാറ്റ് ചെയ്ത ടി.സി.സി 14.4 ഓവറില്‍57 റണ്‌സിന്എല്ലാവരുംപുറത്തായി. മുഹമ്മദ് അക്തര്‍6 വിക്കറ്റ് നേടി. മറുപടി ബാറ്റ് ചെയ്ത ഹാപ്പി 14.2 ഓവറില്‍4 വിക്കറ്റ് നഷ്ടത്തില്‍വിജയംകണ്ടു. ബുധനാഴ്ച് വിന്നേര്‍സ് ചെര്‍ക്കള അമാസ്‌ക് സന്തൊഷ് നഗറിനെയുംയുനൈറ്റട് പരവനടുക്കംബ്രദേര്‍സ് കാസറകോടിനേയും നേരിടും
keywords; kasaragod-cricket-a division-winners cherkala-happy uliyathadkka

Post a Comment
0 Comments