Type Here to Get Search Results !

Bottom Ad

സംഘം ചേര്‍ന്ന് മര്‍ദ്ദനം: 15 പേര്‍ക്കെതിരെ കേസ്

പടഌ (www.evisionnews.in): നിര്‍മാണ പ്രവര്‍ത്തനം വൈകുന്നതിനെ ചോദ്യംചെയ്തതിന് പടഌസ്വദേശിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. മായിപ്പാടി കുഞ്ഞിരാമന്‍, പനീര്‍ക്കാട്ടെ പ്രദീപ് എന്നിവരടക്കമുള്ള 15 പേര്‍ക്കെതിരെയാണ് കേസ്.
പടഌയിലെ മുഹമ്മദ് ശംസുദ്ദീനാ (39)ണ് മര്‍ദ്ദനമേറ്റത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട ജോലി ശംസുദ്ദീന്‍ കുഞ്ഞിരാമനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രവൃത്തി വൈകുന്നതിനെ ചോദ്യംചെയ്തപ്പോള്‍ തടഞ്ഞ് വെച്ച് മര്‍ദ്ദിക്കുകയായിരുന്നു.



Keywords: Kasaragod-patla-attack-conflict-construction-questioned-man-group

Post a Comment

0 Comments

Top Post Ad

Below Post Ad