Type Here to Get Search Results !

Bottom Ad

ചരിത്രത്തിലാദ്യമായി ബിജെപിക്ക് കോണ്‍ഗ്രസിനെക്കാള്‍ കൂടുതല്‍ എംഎല്‍എമാര്‍

ന്യൂഡല്‍ഹി: (www.evisionnews.in)  ചരിത്രത്തിലാദ്യമായി രാജ്യത്ത് ബിജെപിക്ക് കോണ്‍ഗ്രസിനെക്കാള്‍ കൂടുതല്‍ എംഎല്‍എമാര്‍. ചില സംസ്ഥാനങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന അവസ്ഥയില്‍ നിന്നു മാറി രാജ്യവ്യാപകമായി പാര്‍ട്ടി സാന്നിധ്യം ശക്തമാക്കുകയും ചെയ്തു.രാജ്യത്തൊകെ ബിജെപിക്ക് 1058 എംഎല്‍എമാരാണ് നിലവിലുള്ളത്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 949. ബിജെപിക്ക് ആയിരത്തിലധികം എംഎല്‍എമാരെ ലഭിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം ഇത്രയധികം ചുരുങ്ങുന്നതും ഇതാദ്യം. 1977ലും 1979ലും കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം ആയിരത്തില്‍ താഴെയായിരുന്നു.

evisionnews


Keywords: First time in history, BJP, Congress MLA, 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad