Type Here to Get Search Results !

Bottom Ad

വാട്ടര്‍ അതോറിറ്റി എംപ്ലോയിസ് യൂണിയന്‍ ദ്വിദിന സത്യാഗ്രഹം നടത്തി

കാസര്‍കോട് (www.evisionnews.in): കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയിസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന ദ്വിദിന സത്യാഗ്രഹം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 
ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, വാട്ടര്‍ അതോറിറ്റിയിലെ ഇ.ആര്‍.പി നടപടികള്‍ നിര്‍ത്തി വെക്കുക, പ്രമോഷനുകള്‍ അടിയന്തിരമായി നടപ്പാക്കുക, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹം. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിയേഷ്, കെ.വി ജയപാലന്‍, കെ രാധാകൃഷ്ണന്‍, പ്രസംഗിച്ചു.

evisionnews



Keywords: Kasaragod-kerala-water-employee-sathyagraham







Post a Comment

0 Comments

Top Post Ad

Below Post Ad