കാസര്‍കോട് (www.evisionnews.in): ദേശീയ വടംവലി മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ജേതാക്കളായ കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് സെന്റ് ജൂഡ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ടീമിന് ഉജ്വല സ്വീകരണംനല്‍കി.
കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ നല്‍കിയ സ്വീകരണത്തിന് ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വൈസ് പ്രസിഡന്റ് കെ വര്‍ക്കി, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് വിഘ്‌നേശ്വര ഭട്ട്, ജില്ലാപഞ്ചായത്തംഗം ഹരീഷ് പി നമ്പ്യാര്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാധാസുകുമാരന്‍, സ്‌കൂള്‍ മാനേജര്‍ റവ. ഫാ.ആന്റണി തെക്കേമുറി, പ്രിന്‍സിപ്പല്‍ ഡോ.മെന്‍ഡലിന്‍മത്യു, മാത്യു സേവ്യര്‍, പിടിഎ പ്രസിഡന്റ് സാജന്‍, പിടിഎ അംഗങ്ങള്‍, അധ്യാപകര്‍, പൗരപ്രമുഖര്‍തുടങ്ങിയവും സ്വീകരണ പരിപാടിയില്‍ സംബന്ധിച്ചു.
Keywords: Kasaragod-national-vadamvali-vellarikkund-hss-

Post a Comment
0 Comments