ദോഹ (www.evisionnews.in): കാസര്‍കോട് ജില്ലാ നെഹ്‌റു യുവകേന്ദ്ര അവാര്‍ഡ് ജേതാവും, സാമുഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ നിറസന്നിധ്യമായ മാഹിന്‍ കുന്നിലിനു എംഫഖ് ഖത്തര്‍ ബിനോമ്രാന്‍ ഒയ്‌സ്‌റെര്‍ റെസ്‌റ്റോറന്റില്‍ സ്വീകരണം നല്‍കി.
അബ്ദുറഹ്മാന്‍ എരിയാല്‍ അധ്യക്ഷത വഹിച്ചു, എംഫഖ് ഖത്തര്‍ പ്രസിഡന്റ് ബാവ ഹാജി ഉപഹാരം നല്‍കി. ഷക്കീല്‍ കുന്നില്‍, അബിനാസ്, ഷെക്കീര്‍, മൊയതീന്‍, ലത്തീഫ്, നസീര്‍ സംബന്ധിച്ചു. മഹിന്‍ കുന്നില്‍ നന്ദി പറഞ്ഞു.
Keywords: Gulf-mfaq-qatar-mahin kunnil-

Post a Comment
0 Comments