Type Here to Get Search Results !

Bottom Ad

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി (www.evisionnews.in): സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് സ്വര്‍ണവില 19,720 രൂപയായി. 

ഗ്രാമിന്റെ വില 15 രൂപ കുറഞ്ഞ് 2,465 ലെത്തി. കഴിഞ്ഞയാഴ്ച 80 രൂപയാണ് കുറഞ്ഞത്. പവന് 19,840 രൂപയും ഗ്രാമിന് 2,480 രൂപയും ആയിരുന്നു ഇന്നലത്തെ വില.

evisionnews


Keywords: Kochi-gold-rate-decreased-today

Post a Comment

0 Comments

Top Post Ad

Below Post Ad