Type Here to Get Search Results !

Bottom Ad

ജനമൈത്രി പോലിസ് സെല്‍ഫ് എംപ്ലോയിമെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്(www.evisionnews.in): ജനമൈത്രി പോലിസ് കാസര്‍കോട് സെല്‍ഫ് എംപ്ലോയ്‌മെന്റ് പ്രോഗ്രാം എസ് പി തോംസണ്‍ജോസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി ടിപി രഞ്ജിത് അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ മജീദ് കൊല്ലംപാടി, സി കെ സുനില്‍കുമാര്‍, എസ് ഐ എം രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

evisionnews


Keywords: Kasarsgod-janamythri-police-self employment-program- inaguration

Post a Comment

0 Comments

Top Post Ad

Below Post Ad