Type Here to Get Search Results !

Bottom Ad

ഉമ്മന്‍ ചാണ്ടിയുടെ വാഹനം തകര്‍ത്തകേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം

ഉദുമ: പ്രതിപക്ഷ നേതാവായിരിക്കെ ഉമ്മന്‍ചാണ്ടിയുടെ പാലക്കുന്നിലെ പൊതുയോഗ വേദി അലങ്കോലപ്പെടുത്തുകയും ഔദ്യോദിക വാഹനം അടിച്ച് തകര്‍ക്കുകയും ചെയ്തകേസ്സില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2008 ഫെബ്രുവരി 8ന് പാലക്കുന്നിലെ യുഡിഎഫ് സംഘടിപ്പിച്ച പൊതുയോഗമാണ് അലങ്കോലപ്പെടുത്തിയത്. പോലീസിന് നേരെ ആക്രമണവും ഉണ്ടായിരുന്നു. ഉദുമ പാക്കിയാരയിലെ വിനോദ് കുമാര്‍ പി.വി.ഷൈജു, കെ. വിജയന്‍ പ്രവീണ്‍ കുമാര്‍ തുടങ്ങി 28ഓളം പ്രതികളാണ് ഈ കേസില്‍ ഉള്ളത്.

keywords: ummanchandi-vehicle-broken

Post a Comment

0 Comments

Top Post Ad

Below Post Ad