Type Here to Get Search Results !

Bottom Ad

വായനക്കാരെ ആവേശഭരിതരാക്കി ഡോ:ശശി തരൂര്‍ പുസ്തകോത്സവ വേദിയില്‍

ഷാര്‍ജ: 33മാത് അന്താരാഷ്ട്ര പുസ്‌കോത്സവ വേദിയില്‍ തന്റെ പുസ്തകമായ 'മഹാഭാഗത' കഥയെകുറിച്ചുള്ള ഓപ്പണ്‍ ഫോറത്തില്‍ ശശിതരൂര്‍ വായനക്കാരമായി സംവദിച്ചു.  ശശി തരൂര്‍ തന്റെ പുസ്തകത്തെ കുറിച്ച് വിവരിക്കുകയും, വായനക്കാരുടെ ചോദ്യങ്ങല്‍ക്ക് മറുപടി പറയുകയും ചെയ്തു. ഗായകന്‍ വേണുഗോപാല്‍, കവി പ്രഭാവര്‍മ്മ കഥാകൃത്ത് സേതു തുടങ്ങിയവരും പുസ്തകോത്സവത്തിന് എത്തിയിരുന്നു. മേളയില്‍ നിന്നും വാങ്ങിയ ശശിതരൂരിന്റെ പുസ്തകത്തിന് തരൂര്‍ ഒപ്പിട്ട് നല്‍കുകയും ചെയ്തു. 



keywords: sharja-shashi-tharoor-pustakothsavam
Tags

Post a Comment

0 Comments

Top Post Ad

Below Post Ad