Type Here to Get Search Results !

Bottom Ad

കവര്‍ച്ച: ഉക്കാസ് ബഷീറിന് നാലുവര്‍ഷം കഠിനതടവ്‌


കാസര്‍കോട്: (www.evisionnews.in)  പുലിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ലാപ്പ് ടോപ്പ്, പാസ്‌പോര്‍ട്ട്, ബാങ്ക് പാസ്ബുക്ക് തുടങ്ങി 60,000 രൂപയുെട സാധനങ്ങള്‍ കവര്‍ച്ചചെയ്ത കേസില്‍ ബേളയിലെ ഉക്കാസ് ബഷീറിനെ നാലുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു.
കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍.വി.രാജുവിന്റെതാണ് വിധി.
കാസര്‍കോട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണിത്. തോമസ് മാത്യുവിന്റെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് 2014 ഏപ്രിലില്‍ കവര്‍ച്ചനടന്നത്.

evisionnews


Keywords: Ukkas Basheer, Pulikkunn, Kasaragod Chief Judicial Majistrate, register, Laptop, Bela

Post a Comment

0 Comments

Top Post Ad

Below Post Ad