Type Here to Get Search Results !

Bottom Ad

സി.പി.എം.-സി.പി.ഐ. ലയനം സാധ്യമല്ല -എം.വി.ഗോവിന്ദന്‍


ഉദുമ: (www.evisionnews.in)  ഭരണകൂടത്തെ വിലയിരുത്തല്‍, വിപ്ലവത്തിന്റെ സ്വഭാവം, വിപ്ലവത്തിന്റെ ഘട്ടം, വിപ്ലവമുന്നണി എന്നിവയിലെല്ലാം വ്യത്യസ്ത നിലപാടുകളുള്ളതിനാല്‍ സി.പി.എം.-സി.പി.ഐ. ലയനം സാധ്യമല്ലെന്ന് എം.വി.ഗോവിന്ദന്‍ പാലക്കുന്നില്‍ പറഞ്ഞു. സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാര്‍ട്ടി 50-ാം വാര്‍ഷികാഘോഷ സമ്മേളനം പാലക്കുന്നില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.വി.കുഞ്ഞിരാമന്‍, മധു മുദിയക്കാല്‍ എന്നിവര്‍ പ്രസംഗിച്ചു.

evisionnews


Keywords: C.P.M, C.P.I layanam, M.V Govindhan, Palakkunn

Post a Comment

0 Comments

Top Post Ad

Below Post Ad