Type Here to Get Search Results !

Bottom Ad

പടന്നക്കാട് സ്വദേശി പി.സി മുഹമ്മദ് ഹാജി നിര്യാതനായി

പടന്നക്കാട് (www.evisionnews.in): മുസ്ലിംലീഗ് സജീവ പ്രവര്‍ത്തകനും നീലേശ്വരം മേഖ എസ്ടിയു സ്ഥാപകനേതാവുമായിരുന്ന പി.സി മുഹമ്മദ് ഹാജി (66) നിര്യാതനായി. 

മക്കള്‍: സുലൈഖ, അസ്മ, ശിഹാബുദ്ദീന്‍, ഷറഫുദ്ദീന്‍, ഖമറു്ദീന്‍, ഷരീഫ്, മുഹീനുദ്ദീന്‍, സാജിദ, ഉസീന. മരുമക്കള്‍: ഖദീജ, ആബിദ, സമീറ, അസീന. സഹോദരങ്ങള്‍: അബൂബക്കര്‍, ഹസൈനാര്‍, കെ.പി.എ റഹീം, കെ.പി അഹമ്മദ്, ആയിഷാബി, റാബിയ.

നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ പടന്നക്കാട് ജമാഅത്ത് മസ്ജിദ് പരിസരത്ത് ഖബറടക്കി.

നാടിന്റെ സര്‍വസാന്നിധ്യമായിരുന്ന മുഹമ്മദ് ഹാജിയുടെ മരണത്തില്‍ ശാഖാ യൂത്ത് ലീഗ് കമ്മിറ്റി അനുശോചിച്ചു. 

Keywords: Kasaragod-mulsim-league-died-

Post a Comment

0 Comments

Top Post Ad

Below Post Ad