Type Here to Get Search Results !

Bottom Ad

അഡ്വ.ടി സിദ്ദീഖ് വിളിച്ചു; അഭിലാഷിന്റെ കുടുംബത്തിന് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

കാഞ്ഞങ്ങാട്: (www.evisionnews.in)  അഭിലാഷിന്റെ കുടംബത്തിന് സഹായം നല്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്കി. കെ.പി.സി.സി.  സെക്രട്ടറി അഡ്വ. ടി.സിദ്ദിഖ് അഭിലാഷിന്റെ വീട്ടിലെത്തിയശേഷം മുഖ്യമന്ത്രിയെ വിളിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചു. ഇതിന് മറുപടിയായാണ് സഹായം നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. 
യൂത്തുകോണ്‍ഗ്രസ് നേതാവ് ഹക്കീം കുന്നിലും ഒപ്പമുണ്ടായിരുന്നു. നേരത്തേ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണനും പ്രാദേശിക നേതാക്കളും എ.ഡി.ജി.പി.യെ കണ്ട് സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

evisionnews



Keywords: Advct. T Sidheeque, Abhilash, Family, Chief Minister, Umman Chandi

Post a Comment

0 Comments

Top Post Ad

Below Post Ad