Type Here to Get Search Results !

Bottom Ad

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി

കാസര്കോട്:(www.evisionnews.in)സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി പട്‌ള ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കരിയര്‍ ഗൈഡന്‍സ് പരിപാടി നടത്തി. കളക്ടറേറ്റ് ഹുസ്സൂര്‍ ശിരസ്തദാര്‍ പി.കെ ശോഭയുടെ അധ്യക്ഷതയില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് റാണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സയിദ്, സി.എച്ച് അബൂബക്കര്‍. എ. അബ്ദുള്‍ റഹ്മാന്‍, പ്രൊ. മഹമൂദ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ പഠനമേഖലകളെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും പ്രശസ്ത കരിയര്‍ പരിശീലകന്‍ എംഎ അസ്ലം മോട്ടിവേഷന്‍ ആന്റ് ഗോള്‍ സെറ്റിംഗ് എന്ന വിഷയത്തില്‍ പി. അര്‍ഷാദ് എന്നിവര്‍ ക്ലാസ്സെടുത്തു.

evisionnews

keywords : students-crier-guidance-class

Post a Comment

0 Comments

Top Post Ad

Below Post Ad