നീലേശ്വരം: (www.evisionnews.in) വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിയെ കൂട്ടത്തോടെത്തിയ തെരുവ് നായ്ക്കള്‍ അക്രമിച്ചു. ചാലിയം നരിമാടത്തെ വിജോയുടെ മകള്‍ പ്രജുലക്കാണ് നായ്ക്കളുടെ കടിയേറ്റത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. നായ്ക്കളുടെ അക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രജുലയ്‌ക്കൊപ്പമുണ്ടായിരുന്ന കുട്ടികള്‍ ഓടുകയായിരുന്നു. വീട്ടുകാരെത്തിയാണ് നായ്ക്കളെ തുരത്തിയ ശേഷം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
Keywords: Four age, street dog, bite, prajula, Friday

Post a Comment
0 Comments