മലപ്പുറം: (www.evisionnews.in) തിരുവനന്തപുരത്തെ 5-0നു തകര്‍ത്തു നിലവിലെ ജേതാക്കളായ കാസര്‍കോട് സംസ്ഥാന സീനിയര്‍ ഫുട്‌ബോളിന്റെ സെമിയിലെത്തി. കാസര്‍കോടിനായി മുഹമ്മദ് മുഹാദ് നാലു ഗോളുകള്‍ നേടി. എം. ഷിജു ഒരു ഗോളടിച്ചു. സെമിയില്‍ കോട്ടയമാണു കാസര്‍കോടിന്റെ എതിരാളികള്‍. ആദ്യ സെമിയില്‍ നാളെ മലപ്പുറവും കണ്ണൂരും ഏറ്റുമുട്ടും.
Keywords: Senior football, Thiruvananthapuram, five goal, Kasaragod, Muhammad Muhad, Semi, Malappuram, Kannur
Post a Comment
0 Comments