Type Here to Get Search Results !

Bottom Ad

സലാം ചളിയങ്കോട് അന്തരിച്ചു


മൊഗ്രാല്‍: (www.evisionnews.in)  സലാം ചളിയങ്കോട് അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയില്‍ നിന്ന് വിമാനമാര്‍ഗം മാംഗലാപുരം വിമാനത്താവളത്തില്‍ എത്തിക്കുന്ന മയ്യത്ത് അവിടെ നിന്ന് ആമ്പുലന്‍സ് വഴി ബുധനാഴ്ച രാവിലെ 11.30ഓടെ  മണിയോടെ വീട്ടിലേക്കെത്തിക്കും. സൗദിയിൽ വ്യാപാരി ആയിരുന്നു.
ഭാര്യ: റുക്കിയ്യ, മക്കൾ: മുഹമ്മദലി നയീം, അലി ഇർഫാൻ,മുഹമ്മദ് ഷമ്മാസ്, അബ്ഷീർ. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് മൊഗ്രാല്‍ വലിയ ജുമുഅത്ത് പള്ളി പരിസരത്ത് ഖബറടക്കും.

evisionnews

.
Keywords: Salam Naduppallam, passed away, Mumbai, Manglore, Ambulance, 

Post a Comment

0 Comments

Top Post Ad

Below Post Ad