കാസര്‍കോട് (www.evisionnews.in): കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് മൂന്നുമാസമായിട്ടും പെന്‍ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് പെന്‍ഷനേഴ്ഷന്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന റോഡ് ഉപരോധം 29ന് ശനിയാഴ്ച രാവിലെ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടക്കും.
കാസര്‍കോട് ജില്ലയിലെ മുഴുവനാളുകളും 10 മണിക്ക് മുമ്പായി കെ.എസ്.ആര്‍.ടി.സി പരിസരത്ത് എത്തിച്ചേരണമെന്ന് പ്രസിഡന്റ് വി.പി. നാരായണനും, സെക്രട്ടറി ടി.വി. ബാലചന്ദ്രനും അഭ്യര്‍ത്ഥിച്ചു.
Keywords: Kasaragod-ksrtc-pension-organization-road-protest

Post a Comment
0 Comments