Type Here to Get Search Results !

Bottom Ad

ന്യൂനപക്ഷ ക്ഷേമ വകുപ്പ്: കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി


കാസര്‍കോട് (www.evisionnews.in): ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ് ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നു. 
പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കരിയര്‍ പരിശീലകര്‍ അബ്ദുള്‍ ലത്തീഫ് മട്ടന്നൂര്‍, ഹംസ മയ്യില്‍ എന്നിവര്‍ ക്ലാസെടുത്തു. പിടിഎ പ്രസിഡണ്ട് എം. പുരുഷോത്തമന്‍, കെ.ഒ രാജീവന്‍, എം. സുനില്‍, വി.എ ജൂഡി, പ്രൊ. മഹമൂദ് പ്രസംഗിച്ചു. 

Keywords: Kasaragod-carrier-guidance-class-chemmnad-inaguration

Post a Comment

0 Comments

Top Post Ad

Below Post Ad