Type Here to Get Search Results !

Bottom Ad

ബഹളങ്ങളല്ല കൂട്ടായ പോരാട്ടമാണ് വേണ്ടത് കെ.ബി.മുഹമ്മദ് കുഞ്ഞി കാസര്‍കോട് സംയുക്ത ജമാഅത്ത് ജോ സെക്രട്ടറി

കാസര്‍കോട്: (www.evisionnews.in)ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കൂട്ടായ പോരാട്ടമാണ് വേണ്ടതെന്നും വെറുതെ ബഹളം വെച്ചതുകൊണ്ട് കാര്യമില്ലെന്നും കാസര്‍കോട് സംയുക്ത ജമാഅത്ത് ജോ. സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി പറഞ്ഞു. ഇ-വിഷന്റെ ഖാസി മരണം, അന്വേഷണം കടലില്‍ മുക്കുന്നതാര് എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സമൂഹത്തില്‍ അത്യുന്നതങ്ങളില്‍ നില്‍ക്കുന്ന ഒരു പണ്ഡിതന്റെ മരണത്തിന്റെ സത്യാവസ്ഥ ഇതുവരെ പുറത്തുകൊണ്ടുവരാന്‍ കഴിയാത്തത് വന്‍ വീഴ്ചയാണ്. ഇനിയും അടങ്ങിയിരിക്കാന്‍ പാടില്ല. സര്‍വ്വം മറന്ന് ജനം ഒന്നിക്കേണ്ട സമയമായിരിക്കുകയാണെന്നും കെ.ബി.മുഹമ്മദ് കുഞ്ഞി കൂട്ടിച്ചേര്‍ത്തു.
evisionnews

keywords : qazi-kb-muhammed-kunji-

Post a Comment

0 Comments

Top Post Ad

Below Post Ad