കാസര്‍കോട് (www.evisionnews.in): അബാബീല്‍ മാച്ചിംഗ് സെന്ററിന്‍ ഉദ്ഘാടനം മര്‍ച്ചന്റ് വെല്‍ഫയര്‍ സൊസൈറ്റി പ്രസിഡന്റ് എ അബ്ദുല്‍ റഹാമാന്‍ നിര്‍വഹിച്ചു. അബൂഹന്നത്ത് മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. എ.കെ മൊയ്തീന്‍, നാഗേഷ് ഷെട്ടി, അഷ്‌റഫ് സുല്‍ത്താന്‍, എന്‍.എ സുബൈര്‍, രൂപാറാണി എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod-abaabeel-inaguration

Post a Comment
0 Comments