പയ്യന്നൂര്‍:(www.evisionnews.in)അബൂദാബി പയ്യന്നൂര്‍ കെ.എം.സി.സി കമ്മിറ്റി സാജിദ് രാമന്തളിയെ ആദരിച്ചു. ദൃശ്യമാധ്യമ രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് മലബാര്‍ ഫെസ്റ്റിലാണ് ആദരിച്ചത്. അബൂദാബി പോലീസ് ഓഫീസര്‍ മേജര്‍ അലി അഹമ്മദ് അല്‍ അംരി ഉപഹാരം നല്‍കി. വി.കെ.ഷാഫി, കരപ്പത്ത് ഉസ്മാന്‍, അബ്ദുല്ല ഫാറൂഖി, മുണ്ടക്കാല്‍ ഇബ്രാഹിം, സമദ് മാസ്റ്റര്‍, നസീര്‍ രാമന്തളി സംസാരിച്ചു.
keywords : sajithramanthalli-abudhabi-kmcc

Post a Comment
0 Comments