Type Here to Get Search Results !

Bottom Ad

കെ തൗസന്റില്‍ മൂസ ഷെരീഫ് ഗൗരവ് ഗില്ലിന്റെ വിസ്മയം

ബംഗ്ലൂരു: (www.evisionnews.in)ബംഗ്ലൂരുവില്‍ നടന്ന മഹീന്ദ്ര അഡ്‌വഞ്ചര്‍ ഐ.എം.ജി. കെ.തൗസന്റ് കാര്‍ റാലിയില്‍ മൂസ ഷെരീഫ് ഗൗരവ് ഗില്‍ സഖ്യത്തിന് മിന്നുന്ന ജയം. മഹീന്ദ്രയുടെ എക്‌സ്.യു.വി 500 വാഹനം ഓടിച്ചാണ് ഇരുവരും വിജയം തൊട്ടത്. കുമ്പള പെര്‍വാഡ് സ്വദേശിയായ മൂസ കാര്‍ റാലിയില്‍ നിരവധി വിജയങ്ങളാണ് നേടിയത്.






keywords : moosa-sherif-win

Post a Comment

0 Comments

Top Post Ad

Below Post Ad