Type Here to Get Search Results !

Bottom Ad

അഭിലാഷ് വധം: ഗൂഢാലോചന പുറത്തുകൊണ്ടുവരണം -എം.എസ്.എഫ്


കാഞ്ഞങ്ങാട്: (www.evisionnews.in) ഹൊസ്ദുര്‍ഗ് ജി.എച്ച്.എസ്.എസ്. വിദ്യാര്‍ഥി അഭിലാഷിന്റെ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറിമാരായ സി.കെ.മുഹമ്മദലി, അസീസ് കളത്തൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. 
എം.എസ്.എഫ്. ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണി, ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി, വൈസ് പ്രസിഡന്റ് സാദിഖുല്‍ അമീന്‍ ബല്ലാകടപ്പുറം, ഇക്ബാല്‍ വെള്ളിക്കോത്ത്, ജബ്ബാര്‍ ചിത്താരി, നിസാം തെക്കേപ്പുറം എന്നിവരും നേതാക്കളോടൊപ്പം കൊല്ലപ്പെട്ട അഭിലാഷിന്റെ വീട് സന്ദര്‍ശിച്ചു.

evisionnews


Keywords: Kanhangad, Abhilash death, M.S.F, Hosdurg, GHSS, student, murder, C.K Muhammad Ali, Azeez Kalathoor

Post a Comment

0 Comments

Top Post Ad

Below Post Ad