Type Here to Get Search Results !

Bottom Ad

പൊയിനാച്ചിയില്‍ ഷൂട്ടൗട്ട് മത്സരം


പൊയിനാച്ചി: (www.evisionnews.in) പൊയിനാച്ചി നേതാജി ക്ലബ് നവംബര്‍ 30-ന് രാവിലെ 10ന് പൊയിനാച്ചിയില്‍ ഷൂട്ടൗട്ട് മത്സരം നടത്തുന്നു. വിജയികള്‍ക്ക് ട്രോഫിയും കാഷ് പ്രൈസും നല്കും. ഒരു ടീമില്‍ മൂന്നുപേര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9947305248.

evisionnews


Keywords: Poinachi, Shootout, Nethaji club, November, Shootout, Cash prize, trophy

Post a Comment

0 Comments

Top Post Ad

Below Post Ad