കാസര്‍കോട്: (www.evisionnews.in) അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മൈലാട്ടി 220 കെ.വി. സബ്‌സ്റ്റേഷനില്‍നിന്ന് ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെ താഴെ പറയുന്ന സബ്‌സ്റ്റേഷനിലേക്കുള്ള വൈദ്യുതിവിതരണം മുടങ്ങും.
വിദ്യാനഗര്‍, മുള്ളേരിയ, അനന്തപുരം, പെര്‍ള, ബദിയഡുക്ക എന്നീ സബ്‌സ്റ്റേഷനുകളിലാണ് വൈദ്യുതി മുടങ്ങുകയെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു.
Keywords: Tomorrow, electricity, power cut,

Post a Comment
0 Comments