Type Here to Get Search Results !

Bottom Ad

ഖാസിയുടെ മരണത്തില്‍ പുനരന്വേഷണം അനിവാര്യം പി.ബി അബ്ദുല്‍ റസാഖ് എം.എല്‍എ

കാസര്‍കോട്:(www.evisionnews.in)ചെമ്പിരിക്ക ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് പുനരന്വേഷണം അനിവാര്യമാണെന്ന് മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് ഇ-വിഷനോട് പറഞ്ഞു.

ഖാസിയുടെ മരണം സംബന്ധിച്ചുള്ള അവ്യക്തത മാറ്റാന്‍ അന്വേണ ഏജന്‍സികള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല.സത്യാവസ്ഥ പോതു സമൂഹത്തെ അറിയിക്കേണ്ട ബാധ്യത അന്വേഷണ സംഘത്തിനുണ്ടെന്നും എം.എല്‍.എ എന്ന നിലയില്‍ ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

evisionnews


keywords : qazi-case-pb-abdhulrazak-mla

Post a Comment

0 Comments

Top Post Ad

Below Post Ad