Type Here to Get Search Results !

Bottom Ad

ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെറും 30 സെക്കന്‍ഡ്

ഇനിമുതല്‍ 30 സെക്കന്‍ഡില്‍ സ്മാര്‍ട് ചാര്‍ജ് ചെയ്യാം. സ്റ്റോര്‍ ഡോട് എന്ന ഇസ്രയേല്‍ കമ്പനിയാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ 30 സെക്കന്‍ഡില്‍ ചാര്‍ജ്ജ് ചെയ്യാനുള്ള ചാര്‍ജറല്ല കമ്പനി വികസിപ്പിച്ചത്. കൂടുതല്‍ ചാര്‍ജ് നിലനിര്‍ത്തുന്ന സൂപ്പര്‍ ബാറ്ററിയാണ്.
നാനോ ടെക്നോളജിയാണ് ഈ ബാറ്ററിയിലുപയോഗിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യയില്‍ ബാറ്ററിയിലെ നാനോഡോട്ടുകള്‍ അതിവേഗത്തില്‍ ചാര്‍ജ് സ്വീകരിക്കുകയും കൂടുതല്‍ അളവില്‍ നിലനിര്‍ത്തുകയും ചെയ്യും.
ഇപ്പോഴുള്ള പ്രോട്ടോടൈപ്പിന് അല്‍പ്പം വലിപ്പം കൂടുതലാണെങ്കിലും 2016 ലോടെ സാധാരണ ഉപയോഗത്തിന് സാധ്യമായ ബാക്ടറി നിര്‍മിക്കാനാവുമെന്നാണ് കരുതപ്പെടുന്നത്.എന്നാല്‍ ഈ ബാക്ടറികളുപയോഗിക്കുന്ന ഫോണിന് 6000 രൂപമുതല്‍ 9000 രൂപവരെ അധികമായി നല്‍കേണ്ടി വരും.


evisionnews


keywords : phone-charge-seconds

Post a Comment

0 Comments

Top Post Ad

Below Post Ad